കളിക്കുകplay.chess.net
പുതിയ കളി തുടങ്ങുകArena tournamentsSwiss tournamentsഈ വേളയിലെ പ്രദർശനങ്ങൾ
സമസ്യകൾ
സമസ്യകൾപസ്സില്‍ വിഷയംപസ്സില്‍ ഡാഷ്ബോർഡ്Puzzle StreakPuzzle StormPuzzle Racer
പഠിക്കുക
ചെസ്സിന്റെ അടിസ്ഥാനംപരിശീലനംകോർഡിനേറ്റ്സ്പഠിക്കുകപരിശീലകർ
സമാജം
കളിക്കാര്ടീമുകള്‍ഫോറംരചന
ഉപകരണങ്ങൾ
പരിശോധനാ ബോര്‍ഡ്തുറക്കൽ നീക്കംപലക ചിട്ടപ്പെടുത്തുകമത്സരം അപ്പ്‌ലോഡ് ചെയ്യുകമികച്ച തിരച്ചില്‍
സൈന്‍ ഇന്‍

ഒരു simul-ൽ ഒരു കളിക്കാരൻ ഒട്ടനേകം കളിക്കാരെ ഒരേ സമയം നേരിടുന്നു.

Simul IRL with Bobby Fischer[1964] അൻപത് എതിരാളികളിൽ, ഫിഷർ 47 കളികൾ ജയിച്ചു, 2 എണ്ണം സമനിലയിലായി, ഒന്നിൽ പരാജയം നേരിട്ടു.

ഈ ആശയം യഥാർത്ഥ ലോകത്തിൽ നിന്നും അടർത്തിയെടുത്തതാണ്. അവിടെ simul നടത്തുന്ന ആൾ മേശയിൽ നിന്നും മേശയിലേക്ക് ഓരോ നീക്കം കളിച്ചു കൊണ്ട് നീങ്ങും.

Simul തുടങ്ങുമ്പോൾ, എല്ലാ വെള്ള കരുക്കളുമായി കളിക്കുന്ന കളിക്കാരും ഹോസ്റ്റുമായി ഗെയിം തുടങ്ങും. Simul അവസാനിക്കുന്നത് എല്ലാ ഗെയിമും പൂർത്തിയാവുമ്പോഴാണ്.

Simuls എപ്പോഴും സാധാരണ ഗെയിമുകളാണ്. പുനർകളികളും, "കൂടുതൽ സമയവും", തിരിച്ചെടുക്കലും ഒഴിവാക്കിയെന്ന വ്യത്യാസം മാത്രമേയുള്ളൂ.

ഈ വേളയിലെ പ്രദർശനങ്ങൾ

പുതിയ സിമുൽഹോസ്റ്റ്കളിക്കാര്
Sign up to host or join a simul
പൂര്‍ത്തിയായിഹോസ്റ്റ്കളിക്കാര്